ഫുട്‌ബോള്‍ ഭ്രാന്ത്, പ്രിയ വാര്യരുടെ മഞ്ച് പരസ്യം കാണാനില്ല! പരസ്യത്തിന്റെ ആയുസ്സ് തീര്‍ന്നു..?

ഒരു പാട്ട് വൈറലായി അത് ലോകം മുഴുവന്‍ പ്രചരിച്ചതോടെ ജീവിതം തന്നെ മറിമറിഞ്ഞ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ‘ജിമിക്കി കമ്മലിന്’ ശേഷം കേരളത്തില്‍ നിന്നും ഹിറ്റായ പാട്ടായിരുന്നു ‘മാണിക്യ മലരായ പൂവി’. പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയയെ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്നവരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. ഇനി കേരളക്കര കാത്തിരിക്കുന്നത് പ്രിയ […]

പ്രണയാകാശത്തിൽ ‘വജ്ര’ശോഭയോടെ ശ്ലോക; ആകാശ് അംബാനിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ

ആകാശ് അംബാനിയുടെയും ശ്ലോകാമേത്തയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൃദയാകാശത്തിൽ ഏറെ സ്പെഷ്യലായി ശ്ലോകയുണ്ടാകും വജ്രത്തിളക്കത്തോടെ. റിലയന്‍സ് ഇൻഡസ്ട്രീസ് സ്ഥാപകൻ അനിൽ അംബാനിയുടെ മൂത്ത പുത്രനാണ് ആകാശ്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ഇരുവരുടെയും വിവാഹത്തിലൂടെ ഇന്ത്യയിലെ പ്രമുഖരായ രണ്ട് വ്യവസായ കുടുംബങ്ങൾ തമ്മിലുള്ള […]

നഗരസഭ കെട്ടിടത്തിന് മുകളിൽ സാഹസികത; അവസാനം പോലീസിന് ഇടപെടേണ്ടി വന്നു, മുക്കത്ത് സംഭവിച്ചത്.

മുക്കം: നഗരസഭ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലായാളിയുടെ സാഹസിക പെയിന്റിങ്. സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ കരാറുകാരൻ മറുനാടൻ തൊഴിലാളിയെക്കൊണ്ട് നടത്തിച്ച പെയ്ന്റിങ് പൊലീസെത്തി നിർത്തിവെച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. നഗരസഭയുടെ രണ്ടാം നിലയിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ ഒരു കയർകൊണ്ട് പോലും കെട്ടാതെയായിരുന്നു പെയ്ന്റിംഗ്. മാധ്യമ പ്രവർത്തകർ ആയ […]

പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയില്‍; ലോകകപ്പില്‍ കുതിക്കുന്ന ബ്രസീലിന് ആശങ്ക

മോസ്‌കോ: ഇത്തവണ ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്ന ബ്രസീന് പരിക്ക് വിനയാകുന്നു. ലോകകപ്പിന് മുന്‍പ് മുന്‍നിര താരങ്ങളിലൊരാളായ ഡാനി ആല്‍വസ് പരിക്കേറ്റ് പുറത്തായെങ്കില്‍ ലോകകപ്പിനിടെയും കളിക്കാരുടെ പരിക്ക് ടീമിന് തലവേദനയാകുകയാണ്. ഏറ്റവും ഒടുവില്‍ പ്രതിരോധനിരതാരം മാഴ്‌സലോയുടെ പരിക്കാണ് ബ്രലീസിന് ആശങ്കയുണ്ടാക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് മാഴ്‌സലോ സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിനിടെ മടങ്ങയിരുന്നു. റെനാറ്റോ […]

ജോലിസമയം കഴിഞ്ഞെു: ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി, റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് 18 മണിക്കൂര്‍!

തൃശൂര്‍: ജോലിസമയം കഴിഞ്ഞെന്ന് പറഞ്ഞ് ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഒല്ലൂരില്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് 18 മണിക്കൂര്‍. വ്യാഴാഴ്ച വൈകിട്ട് നാലുമുതല്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയാണ് ഗേറ്റ് അടഞ്ഞ് കിടന്നത്. കാരണം അന്വേഷിച്ച് നാട്ടുകാര്‍ എത്തിയപ്പോള്‍ ആദ്യം ഗേറ്റ് കേടാണെന്നു പറഞ്ഞെങ്കിലും പിന്നീടാണ് ലോക്കോപൈലറ്റ് […]

വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ പീഡനം; കോഴിക്കോട് സർവ്വകലാശാലയിൽ സംഭവിക്കുന്നത്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘട്ടനത്തെ റാഗിങായി ചിത്രീകരിച്ച് എസ്എഫ്‌ഐ പീഡിപ്പിക്കുകയാണെന്ന് ഫിസിക്കല്‍ എജ്യുക്കേന്‍ വിദ്യാര്‍ഥികള്‍. ഈ നില തുടര്‍ന്നാല്‍ മാനസികമായി തളര്‍ന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ ചെയ്‌തേക്കാവുന്ന ഏത് കടുംകൈക്കും ഉത്തരവാദി എസ്എഫ്‌ഐയും ഇടത് സര്‍വിസ് സംഘടനകളും ആയിരിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ രാട്രീയ ഇംഗിതങ്ങള്‍ക്ക് വിധേയപ്പെടാത്തതിനെ […]

കേരളത്തില്‍നിന്നും ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ : മധു കൊങ്കണ റോയ്

കളമശേരി: കേരളത്തില്‍നിന്നും ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് ദേശീയ സാംസ്‌കാരിക വിനിമയ കൗണ്‍സില്‍ റീജിയണല്‍ ഡയറക്ടര്‍ മധു കൊങ്കണ റോയ്. രണ്ടാമത് കേരള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇപ്പോള്‍ ബിരുദം ലഭിച്ച അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ നേട്ടം മറ്റു വിദേശ […]

ഇരുണ്ട നിറം അകറ്റാൻ കിവി പഴം

കിവി പഴം നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും നമ്മള്‍ക്ക് തീര്‍ത്തും അപരിചിതമായ ഒന്നല്ല അത്. ഒരിക്കലെങ്കിലും കിവി പഴത്തിന്റെ രുചി അറിയാത്തവര്‍ നമ്മള്‍ക്കിടയില്‍ ഉണ്ടാകില്ല. വലിപ്പത്തില്‍ ചെറുകാണെങ്കിലും കിവി പഴത്തില്‍ വൈറ്റമിന്‍ സി (100 ഗ്രാമിന് 154%), വിറ്റാമിന്‍ എ, വൈറ്റമിന്‍ ബി 6, കാത്സ്യം, […]

മോഹൻലാലിന് എല്ലാം അറിയാം..

എറണാകുളം: താരസംഘടനയായ അമ്മ തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകന്‍ ഷമ്മിതിലകന്‍ രംഗത്ത്. കൊച്ചയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടകയില്‍ നില്‍ക്കുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ആയിരുന്നു തിലകനെ മുമ്പ് അമ്മ പുറത്താക്കിയ സംഭവം വീണ്ടും ചര്‍ച്ചയായത്. തന്നെ സിനിമയില്‍ നിന്ന് അകറ്റി […]

ദിലീപ് ഓണ്‍ലൈനിനെ പുകഴ്ത്തി മനോരമ. ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. പെയ്ഡ് ന്യൂസെന്ന് ആരോപണം!!

കൊച്ചി: ദിലീപിനെതിരെ വമ്പന്‍ ആരോപണങ്ങളാണ് ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. അമ്മയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന് സോഷ്യല്‍ മീഡിയയുടെ വലിയൊരു പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ ദിലീപിനെ ന്യായീകരിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പാണ് ദിലീപ് ഓണ്‍ലൈന്‍. പച്ചത്തെറിയും സ്ത്രി വിരുദ്ധതയും അങ്ങേയറ്റം […]